Department Of Malayalam
Department Profile
2016-17 അധ്യയനവർഷത്തിലാണ് മലയാള ബിരുദം ആദ്യ ബാച്ച് ഫാത്തിമ ആഡ്‌സും സയൻസും കോളജിൽ ആരംഭിച്ചത്. ആദ്യ ബാച്ചിൽ 12 കുട്ടികളും തുടർന്നുള്ള ബാച്ചുകളിൽ 2018-ൽ 28, 2019-ൽ 14, 2020-ൽ 17, 2021-ൽ 11, 2022-ൽ 20, 2023-ൽ 10 വിദ്യാർത്ഥികളാണ് മലയാളം ഐച്ഛികമായി പഠിക്കാൻ എത്തിയത്. ആദ്യ ബാച്ചിൽ തന്ന നാളെയ്ക്കുവേണ്ടി മുഴുവൻ വിദ്യാർത്ഥികളും നല്ല മാർക്കിൽ വിജയിപ്പിക്കുവാനും പിന്നീടും 90% തിൽ കുറയാത്ത വിജയം ഉറപ്പുവരുത്താനും അതിൽ പലരും കേരള, കാലിക്കറ്റ് സർവ്വകലാശാലകളിലെ കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിനയക്കുവാനും മലയാളം വിഭാഗത്തിനുകഴിഞ്ഞു. പരിചയസമ്പന്നരായ അഞ്ചുപരദിനിയ അധ്യാപകർക്കുകീഴിൽ പാഠയപദ്ധതികളും, ആപ്പംതന്നന്ന പാഠയതര പദ്ധതികൾക്കും മലയാളം വിഭാഗം ഊന്നൽ നൽകി.
അതിനായി ദിനാചരണങ്ങളും, സർഗ്ഗാത്മകകലയുടെ പ്രകടനങ്ങൾക്ക് മത്സരങ്ങളും സംഘടിപ്പിച്ചു. കൂടാതെ കലാ ശില്പശാലകളും, സെമിനാറുകളും സംഘടിപ്പിച്ചു. ക്ലാസിക്കലാരൂപങ്ങളെ അറിയാനും ആസ്വദിക്കാനുമായി കല്പിത സർവ്വകലാശാല, ചെത്തുരുത്തി കലാമണ്ഡലം എന്നിവിടങ്ങളിൽ എല്ലാ വർഷവും നടത്തിവരുന്നു. അതിന്റെ ഭാഗമായും പ്രശസ്ത സാഹിത്യകാരന്മാരുമായുമുള്ള കൂടിക്കാഴ്ചകളും സംഘടിപ്പിക്കാറുണ്ട്. നാടൻകലകളെ അടുത്തറിയാൻ "കളമ്പാട്ട് ശില്പശാല", നാടൻപാട്ട് എന്നിവ മലയാളം വിഭാഗത്തിനു കീഴിൽ അരങ്ങേറാറുണ്ട്. സർഗ്ഗാത്മകതയുടെയും ഭാഷാനിപുണതയുടെയും വികസനത്തിനായി 'സമന്വയം' എന്ന പേരിലുള്ള ഭാഷാക്ലബും മലയാളം വിഭാഗത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.
Facilities
വിപുലമായ ഗ്രന്ഥശേഖരം 
ഭാഷ ക്ലബുകൾ