കേരള പിറവി ദിനവും മാതൃഭാഷാ ദിനവും ആചരിച്ചു. കോളേജ് പ്രിൻസിപ്പാൾ ശ്രീ. പ്രഫ. രവീന്ദ്രൻ പിള്ള ഉദ്ഘാടനം നടത്തിയ പരിപാടിയിൽ നാടക, സീരിയൽ താരവും നാടൻ പാട്ടുകാരനുമായ സുരേഷ് തിരുവാലി മുഖ്യാതിഥിയായി. 'കനൽ' നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി.
കേരള പിറവി ദിനവും മാതൃഭാഷാ ദിനവും ആചരിച്ചു കോളേജ് പ്രിൻസിപ്പാൾ ശ്രീ പ്രൊ. രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നാടക, സീരിയൽ താരവും നാടൻ പാട്ടുകാരനുമായ സുരേഷ് തിരുവാലി മുഖ്യാതിഥിയായി. 'കനൽ' നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി.
2021 നവംബർ 1 കേരള പിറവി ദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊ. രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കവിയും, ചിത്തകാരനുമായ മുനീർ അഗ്രഗാമി മുഖ്യാതിഥിയായി. തുടർന്ന് 'കതിര്' നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.
പി. എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു
പി. എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഫാ. അജീഷ് ടി. കുര്യൻ തുമ്പച്ചേരി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മലപ്പുറം ഗവ. കോളജിന്റെ റിട്ടയേർഡ് പ്രൊഫസർ ഉണ്ണി ആമപ്പാറക്കൽ പങ്കെടുത്തു. പി. എൻ. പണിക്കറിന്റെ അനുസ്മരണത്തിൽ തപഭാഷണം നടത്തി.
ചണ്ഡാലഭിക്ഷുകി' 100 വർഷം ആകുമ്പോൾ ഏകദിന സെമിനാർ സംഘടിപ്പിച്ചു
2022 ആഗസ്റ്റ് 16-ന് 'ചണ്ഡാലഭിക്ഷുകി' 100 വർഷം ആകുമ്പോൾ ഏകദിന സെമിനാർ സംഘടിപ്പിച്ചു. തപഭാഷകനായ മധു ജോസഫ് 'കാലാതിവർത്തിയായ ചണ്ഡാലഭിക്ഷുകി' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
2022 നവംബർ 1
മാതൃഭാഷാ ദിനവും കേരള പിറവി ദിനവും ആചരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഫാ. അജീഷ് ടി. കുര്യൻ തുമ്പച്ചേരിയിൽ ഉദ്ഘാടനം ചെയ്തു. യുവസാഹിത്യകാരൻ ശിഫ് സഖ്താർ മുഖ്യാതിഥിയായി.
ലോക ഫോക്ലോർ ദിനാചരണവും അതിനോടൊപ്പം കളമെഴുത് ശില്പശാലയും നടത്തി.
ലോക ഫോക്ലോർ ദിനാചരണവും അതിനോടൊപ്പം കളമെഴുത് ശില്പശാലയും നടത്തി. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവായ കളമെഴുത് കലാകാരൻ ശ്രീ കടന്നമണ്ണ ശ്രീനിവാസന്റെ നേതൃത്വത്തിൽ ശില്പശാല നടന്നത്.
കോളേജ് പ്രിൻസിപ്പാൾ ഫാ. അജീഷ് ടി. കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി ഗായകനും സംഗീത സംവിധായകനുമായ സുരേഷ് നിലമ്പൂർ പങ്കെടുത്തു. തുടർന്ന് മലയാളി മങ്ക മത്സരവും വിവിധ കേരളീയ കലകളും അവതരണം നടന്നു.
കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ഗീതാ ജാനറ്റ് നവത്ത് ദീപം നിര്‍ത്തി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ഗീതാ ജാനറ്റ് നവത്ത് ദീപം നിര്‍ത്തി ഉദ്ഘാടനം ചെയ്തു. മലയാളം ക്ലബ്ബിന്റെ പ്രവർത്തനവും ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രൊഫസർ എസ്. ശ്രീകുമാർ നിർവ്വഹിച്ചു.
വായനാദിനത്തോടനുബന്ധിച്ചു നടന്ന വായനാവാരാചരണത്തിന് ആരംഭം കൊടുത്തത് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ശ്രീമതി ഗീതാ ജാനറ്റ് നവത്ത് ദീപം കത്തിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന്, കുട്ടികൾക്കായി വായനാ മത്സരവും നടത്തി.
കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ശ്രീമതി ഗീതാ ജാനറ്റ് നവത്ത് ഉദ്ഘാടനം ചെയ്തു. ഈ സമ്മേളനത്തിൽ യുവകവി ടി. മുജീബ് റഹ്മാൻ വായനയും അനുഭവങ്ങളും പങ്കുവച്ചു. കവിതാവായലാപണത്തിൽനടത്തി വായനാവാരാചരണത്തിന് സമാപനം കുറിച്ചു.